ചെന്നൈ: കരൂർദുരന്തത്തിരയായവർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 2025 സെപ്റ്റംബർ 27നാണ് കരൂരിൽ വിജയിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചത്. ഒട്ടേറെ പേർക്ക് പരിക്കേറ്റു.